പഴയകാല നടന്മാരില്‍ പലരും വീണ്ടും മലയാളത്തില്‍ സജീവമാവുകയാണ്. പ്രതാപ് പോത്തനാണ് ഇക്കൂട്ടരിലെ പ്രധാനി. ഇപ്പോള്‍ പ്രതാപ് ഇല്ലാതെ ഇറങ്ങുന്ന സിനിമകളുടെ എണ്ണം വളരെ കുറവാണ്. അതുപോലെതന്നെയാണ് ജോയ് മാത്യുവും ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍ എന്ന ചിത്രത്തില്‍ നായകനായി എത്തിയ ജോയ് മാത്യു ഇന്ന് ക്യാമറയ്ക്ക് പിന്നിലും മുന്നിലും സജീവമാണ്. ഇതുപോലെതന്നെ മലയാളത്തില്‍ രണ്ടാം വരവ് നടത്തിയിരിക്കുന്ന
Read Full Story
Read Full Story

No comments:
Post a Comment