ഞങ്ങളുടെ പ്രണയത്തെ തകര്‍ക്കാനാവില്ല: റിമ

Monday, 18 November 2013

എല്ലാം കഴിഞ്ഞിട്ട് കുറച്ചുനാളുകളായെങ്കിലും ഇപ്പോഴും എല്ലാവര്‍ക്കും പറയാനുള്ളത് ആഷിക് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും ബോള്‍ഡ് വിവാഹത്തെക്കുറിച്ചാണ്. മതങ്ങളുടെ അതിര്‍വരമ്പുകളെ ഭയക്കാതെ ഇവര്‍ പ്രണയിച്ചതും വിവാഹം കഴിച്ചതുമെല്ലാം വലിയ വാര്‍ത്തയായിരുന്നു മലയാളികള്‍ക്ക്. മാത്രമല്ല ജീവിതത്തില്‍ സിനിമ സ്റ്റൈല്‍ ആവര്‍ത്തിക്കാതെ ആര്‍ഭാഡങ്ങളെല്ലാം മാറ്റി ലളിതമായി വിവാഹച്ചടങ്ങ് നടത്തിയതും ഇവരെ വാര്‍ത്തയിലെ താരങ്ങളാക്കി. വിവാഹശേഷം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog