തെന്നിന്ത്യയില്‍ വീണ്ടും ഷക്കീല യുഗത്തിന് തുടക്കം കുറിയ്ക്കുകയാണോ. ആത്മകഥയിലൂടെ പലവെളിപ്പെടുത്തലുകളും നടത്തിക്കൊണ്ട് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയ ഷക്കീല തിരിച്ചെത്താന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ പലഭാഷകളിലായി വ്യത്യസ്തമായ ചില റോളുകളില്‍ അഭിനയിക്കുന്ന ഷക്കീല ഐറ്റം നമ്പറുമായി എത്തുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. കന്നഡയിലെ പത്തറഗിത്തിയെന്ന ചിത്രത്തിലാണ് ഷക്കീല ഐറ്റം നമ്പറുമായി എത്തുന്നതെന്നാണ് സൂചന. ശ്രീകാന്ത്
Read Full Story
Read Full Story

No comments:
Post a Comment