സ്‌പോര്‍ട്‌സ് താരത്തിന്റെയും ബോളിവുഡ് താരത്തിന്റെയും പേരുകള്‍ ചേര്‍ത്തുവച്ച് വീണ്ടുമൊരു പ്രണയകഥ. ക്രിക്കറ്റും ബോളിവുഡിനും തമ്മില്‍ വിദൂരമായൊരു അടുപ്പമുണ്ടെന്ന് പലതവണ തോന്നിയിട്ടുണ്ട്. അതൊരിക്കല്‍ കൂടെ ഊട്ടിയുറപ്പിക്കുകയാണ് വീരാട് കോഹ്‌ലിയും അനുഷ്‌കാ ശര്‍മ്മയും. സൗഹൃദത്തിനപ്പുറം ഇരുവര്‍ക്കുമിടയില്‍ മറ്റൊരു തരത്തിലുള്ള ബന്ധം വളരുന്നുണ്ടെന്നാണ് സംശയം പ്രകടിപ്പിച്ചിരിക്കുകയാണ് ചില പ്രമുഖ ഇംഗ്ലീഷ് വാര്‍ത്ത മാധ്യമങ്ങള്‍. അനുഷ്‌കയുടെ റേഞ്ച് റോവറില്‍ ഇരുവരെയും ഒരുമിച്ച്
Read Full Story
Read Full Story

No comments:
Post a Comment