മലയാളത്തിലും തമിഴിലും ഒരുപോലെ അഭിനയിക്കുന്ന താരമാണ് അനന്യ. എന്നാല്‍ നടിയെന്ന നിലയില്‍ അനന്യയെ വളര്‍ത്തിയത് തീര്‍ത്തും തമിഴ് സിനിമകളാണ്. കൂടുതല്‍ സ്വീകാര്യത കിട്ടിയതും ശക്തമായ നായിക വേഷങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞതും തമിഴില്‍ തന്നെ. അപ്പോള്‍ താരം പറയുന്നതാണ് ശരി. അനന്യയ്ക്ക് കൂടുതല്‍ കംഫര്‍ട്ടബളായി തോന്നിയത് തമിഴ് സിനിമാ ഇന്റസ്ട്രിയാണത്രെ. പ്രണയവും വിവാഹ വാര്‍ത്തകളും കേസുമെല്ലാമായി സിനിമയില്‍
Read Full Story
Read Full Story

No comments:
Post a Comment