കൊച്ചി: മലയാള സിനിമാ വിതരണ രംഗം കീഴടക്കാന്‍ യുടിവി തയ്യാറെടുക്കുന്നു. മലയാളത്തിലെ അഞ്ച് ചലച്ചിത്രങ്ങള്‍ ഒരുമിച്ച് വിതരണത്തിനെടുക്കാന്‍ യുടിവി മോഷന്‍ പിക്‌ചേഴ്‌സ് തീരുമാനിച്ചു. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകനാകുന്ന കൂതറ, ആസിഫ് അലിയുടെ ബൈസിക്കിള്‍ തീവ്‌സ്, സണ്ണി വെയിനിന്റെ പൗര്‍ണമി, വിനയ് ഫോര്‍ട്ട് മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന റാസ്പുട്ടിന്‍, ശ്രീനാഥ് ഭാസിയും ശേഖര്‍മേനോനും പ്രധാന വേഷത്തിലെത്തുന്ന നിക്കാഹ് എന്നിവയാണ് ചിത്രങ്ങള്‍.
Read Full Story
Read Full Story

No comments:
Post a Comment