ആദ്യ ചിത്രത്തിലൂടെ തന്നെ പേരെടുത്ത യുസംവിധായകനും നടന്‍ ലാലിന്റെ മകനുമായ ജീന്‍ പോള്‍ ലാല്‍(ജൂനിയര്‍ ലാല്‍) വിവാഹിതനാകുന്നു. ഡിസംബര്‍ 26നാണ് ജീനും ബ്ലെസ്സി വര്‍ഗ്ഗീസുമായുള്ള വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ജീനിന്റെ സഹോദരി മോണിക്കയുടെ സഹപാഠിയാണ് ബ്ലെസ്സി. ഇവരുടെ വിവാഹം വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ചതാണെന്നാണ് സൂചന. സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥ പറഞ്ഞ ഹണീ
Read Full Story
Read Full Story

No comments:
Post a Comment