മലയാളത്തെ ഭയം, മോഹന്‍ലാലിനൊപ്പം കരീന ഇല്ല

Wednesday, 6 November 2013

ഭാഷകളില്‍ ഏറ്റവും കടുപ്പം മലയാളമാണെന്ന ഒരു പറച്ചിലുണ്ട്. സംഗതി സത്യമാണ്. ഇംഗ്ലീഷും ഹിന്ദിയുമെല്ലാം പഠിക്കാന്‍ അത്ര വിഷമമല്ല. പക്ഷേ സൗത്ത്ഇന്ത്യന്‍ ഭാഷകളായ തമിഴും തെലുങ്കും മലയാളവുമൊക്കെ പഠിച്ചെടുക്കാന്‍ ഇത്തിരി കഷ്ടം തന്നെ. അതുകൊണ്ടെന്തായി, ബോളിവുഡ് സുന്ദരി കരീന കപൂര്‍ മലയാളത്തിലേക്കില്ലെന്നുറപ്പായി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ കരീന കപൂര്‍ മലയാളത്തിലെത്തുന്നു എന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog