വില്ലനായും ആക്ഷന്‍ ഹീറോയായും ഫ്യൂഡല്‍ പ്രഭുവായുമെല്ലാം മോഹന്‍ലാല്‍ എന്ന നടന്‍ എത്തിയപ്പോള്‍ ആരാധകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചിട്ടുണ്ട്. അതുപോലെതന്നെ ഒരു പക്ഷേ അതിലേറെയും സ്വീകാര്യത കിട്ടിയിട്ടുണ്ട്. തൊഴില്ലാത്ത ചെറുപ്പക്കാരനായും കുടുംബം നടത്താന്‍ പാടുപെടുന്നവനായും ലാല്‍ എത്തിയപ്പോള്‍. എണ്‍പതുകളിലും തൊണ്ണൂറുകളുടെ ആദ്യത്തിലുമായി ഇറങ്ങിയ പല ചിത്രങ്ങളിലും നന്മനിറഞ്ഞ നാട്ടിന്‍പുറത്തുകാരനും തൊഴിലില്ലാതെ നട്ടം തിരിയുന്നവനുമായി ലാല്‍ നമുക്കു മുന്നിലെത്തി. വെറും
Read Full Story
Read Full Story

No comments:
Post a Comment