തിയറ്ററുകളില്‍ നീലതരംഗം

Tuesday, 5 November 2013

ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്കൊപ്പം അന്യഭാഷകളിലെ നീല ചിത്രങ്ങളും കേരളത്തില്‍ തരംഗമാകുന്നു. ഹിന്ദിയിലെ ബിഎ പാസ്, തമിഴിലെ പുല്ലുകെട്ട് മുത്തമ്മ, പിതാവും കന്യകയും എന്നീ ചിത്രങ്ങളാണ് കേരളത്തിലെ തിയറ്ററുകളില്‍ നീലതരംഗം സൃഷ്ടിക്കുന്നത്. ഒരുകാലത്ത് ഷക്കീല ചിത്രങ്ങള്‍ തരംഗമായിരുന്നു കേരളത്തിലെ ബി, സി ക്ലാസ് തിയറ്ററുകളെങ്കില്‍ എ ക്ലാസ് തിയറ്ററുകളില്‍ തന്നെയാണ് ഈ നീല ചിത്രങ്ങള്‍ ആളുകളെ കൂട്ടുന്നത്.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog