വികെ പ്രകാശ് ക്യാമറയ്ക്ക് മുന്നിലെത്തുന്നു

Wednesday, 6 November 2013

പൊതുവെ അഭിനേതാക്കള്‍ സംവിധാനത്തിലേക്ക് ചുവടുമാറ്റുകയാണ് മലയാളത്തില്‍ കണ്ടുവരുന്ന പ്രവണത. എന്നാല്‍ അതിന് വികെ പ്രകാശ് ഒരു മാറ്റം കൊണ്ടുവരുന്നു. പ്രശസ്ത ആക്ഷേപ ഹാസ്യകാരന്‍ സഞ്ജയന്റെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ സഞ്ജയന്റ വേഷമിട്ടാണ് വികെപി സിനിമയിലെ നായകനിരയിലേക്ക് കടക്കുന്നത്. വിദൂഷകന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടികെ സന്തോഷാണ്. നായികായയി പരിഗണിച്ചിരിക്കുന്നത് മൈഥിലിയെയാണ്. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog