പാലക്കാട്: യുവനടന്‍ ഉണ്ണി മുകുന്ദന്‍ സിനിമ ഷൂട്ടിങിനിടെ ഒഴുക്കില്‍ പെട്ടു. നെല്ലിയാമ്പതിയില്‍ 'ദ ലാസ്റ്റ് സപ്പര്‍' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് അപകടം സംഭവിച്ചത്. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. പുതുമുഖ സംവിധായകനായ വിനില്‍ ആണ് ലാസ്റ്റ് സപ്പര്‍ ഒരുക്കുന്നത്. വെള്ളത്തില്‍ വച്ചുളള ഷൂട്ടിങ്ങിനിടെ ഉണ്ണി മുകുന്ദന്‍ പുഴയിലേക്ക് വീഴുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ ഉടന്‍
Read Full Story
Read Full Story

No comments:
Post a Comment