ചുംബനങ്ങള്‍ക്ക് വേണ്ടി കമല്‍ഹസന്‍ പുകവലി നിര്‍ത്തി

Wednesday, 6 November 2013

ഒപ്പം അഭിനയിക്കുന്നവരെ മനസ്സിലാക്കുന്ന നായകനാണ് ഉലകനായകന്‍ കമല്‍ ഹസ്സന്‍ എന്നൊരു പറച്ചിലുണ്ട്. കാര്യം സത്യമാണ്. എന്തിനും പൂര്‍ണത വേണം എന്ന് ശാഠ്യമുള്ള കമല്‍ തന്റെ ഭാഗം ഭംഗിയാക്കുന്നതോടൊപ്പം സഹതാരങ്ങളെയും അതിനൊപ്പമെത്തിക്കാനെങ്കിലും ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ പൂര്‍ണതയ്ക്ക് വേണ്ടിയും തന്റെ നായികമാര്‍ക്ക് വേണ്ടിയും താരം ഒരു ദുശ്ശീലം ഒഴിവാക്കിയിരിക്കുന്നു. സാമാന്യം നല്ലവണ്ണം പുകവലിക്കുന്ന താരമാണ് കമല്‍ ഹസ്സന്‍. കമലിന്റെ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog