ശ്രീനിവാസന്റെ തിരക്കഥകളില്‍ ഇറങ്ങിയ ചിത്രങ്ങളെല്ലാം മലയാളികളെ ഏറെ രസിപ്പിച്ചിട്ടുണ്ട്. പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ ആയിരുന്നു ശ്രീനിവാസന്‍ ഒടുവില്‍ എഴുതിയ തിരക്കഥ. സൂപ്പര്‍താരങ്ങളെ കളിയാക്കിയെന്ന പേരില്‍ ഈ ചിത്രം പല വിവാദങ്ങള്‍ക്കും വഴിവെയ്ക്കുകയും ചെയ്തു. മുന്‍പ് ഒട്ടേറെ പ്രണയചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയിട്ടുണ്ട് ശ്രീനിവാസന്‍. മഴയെത്തും മുമ്പേയും, ചമ്പക്കുളം തച്ചനും, ഉദയനാണ് താരവുമെല്ലാം മികച്ച
Read Full Story
Read Full Story

No comments:
Post a Comment