ഇത് റിമേക്കുകളുടെ കാലം. നീലത്താമര, രതി നിര്‍വ്വേദം ഒടുവിലിതാ പറങ്കിമലയും അഭ്രപാളിയിലേക്ക് എത്തുന്നു. കാക്കനാടിന്റെ പ്രശസ്ത നോവലായ പറങ്കിമലയെ ആദ്യം ദൃശ്യവത്കരിച്ചത് ഭരതനായിരുന്നു. ഈ ചിത്രത്തിന് പ്രേക്ഷകരില്‍ ലഭിച്ച സ്വീകാര്യത ഓര്‍ത്തുകൊണ്ട് 32 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പറങ്കിമല പുനരാവിഷ്‌കരിക്കപ്പെടുന്നു. ബെന്നിക്കും സൂര്യയ്ക്കും പകരം പുതിയ പറങ്കിമലയില്‍ നായികാ നായകന്മാരായി എത്തുന്നത് ബിയോണും പുതുമഖതാരം വിനുത
Read Full Story
Read Full Story

No comments:
Post a Comment