തലവരതെളിയുകയെന്നൊരു പ്രയോഗമുണ്ട് നമ്മള്‍ക്കിടയില്‍, അതിപ്പോള്‍ അടൂര്‍ സ്വദേശിനി ചന്ദ്രലേഖയുടെ കാര്യത്തില്‍ അക്ഷരം പ്രതി ശരിയായിരിക്കുകയാണ്. ആരും പ്രശംസിച്ചുപോകുന്ന ഈ പ്രതിഭ എങ്ങനെ ഇത്രയും കാലം ആരുമറിയാതെയായിപ്പോയി എന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമുണ്ടാകില്ല. പക്ഷേ ഇപ്പോള്‍ ചന്ദ്രലേഖയുടെ തലവരതെളിഞ്ഞുവെന്നാണ് എല്ലാവരും പറയുന്നത്. വെറുംവീട്ടുവേഷത്തില്‍ താരപ്പൊലിമകളോ ജാഡകളോ ഇല്ലാതെ ഒരുപാട്ടുപാടി ലോകമെമ്പാടുമുള്ള മലയാളികളുടെ മനസിലേയ്ക്ക് കടന്നുവന്ന
Read Full Story
Read Full Story

No comments:
Post a Comment