തെന്നിന്ത്യയില്‍ എന്നും താരമൂല്യമുള്ള നായികയാണ് രമ്യ കൃഷ്ണന്‍. ഒരുകാലത്ത് ഏറെ മികച്ച വേഷങ്ങള്‍ തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലും ചെയ്തിട്ടുള്ള രമ്യ. ഇപ്പോള്‍ നായികേതര കഥാപാത്രങ്ങളിലൂടെയും ശ്രദ്ധേയയാണ്. മികച്ച വേഷങ്ങള്‍ ചെയ്യുന്നതിനൊപ്പം ഗ്ലാമര്‍ വേഷങ്ങളോടും ഇഷ്ടക്കേടുകാണിയ്ക്കാത്ത രമ്യയ്ക്ക് മലയാളത്തിലും ഏറെ ആരാധകരുണ്ട്. പുതിയൊരു ചിത്രത്തിലൂടെ രമ്യ വീണ്ടും മലയാളത്തിലെത്തുകയാണ്. നവാഗതനായ മനോജ് പാലോടന്‍ സംവിധാനം
Read Full Story
Read Full Story

No comments:
Post a Comment