മഞ്ജു വാര്യരുടെ തിരിച്ചുവരവ് ചിത്രമെന്ന നിലയില്‍ ഏറെ കൊട്ടിഘോഷിക്കപ്പെട്ട പ്രൊജക്ടാണ് രഞ്ജിത്തിന്റെ മോഹന്‍ലാല്‍ ചിത്രം. രഞ്ജിത്തും മോഹന്‍ലാലുമെല്ലാം ഈ ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ സ്ഥിരീകരിച്ചിരുന്നു. ഒപ്പം പൃഥ്വിരാജും പ്രൊജക്ടിന്റെ ഭാഗമാകുന്നുണ്ടെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ അറിയിക്കുകയും ചെയ്തു. ഇത്രയൊക്കെയായിട്ടും ചിത്രത്തിന്റെ പ്രാഥമിക ഫോട്ടോഷൂട്ടൊന്നും നടന്നിരുന്നില്ല. ഇതിന് പിന്നാലെ മറ്റു പലചിത്രങ്ങളിലേയ്ക്കും മഞ്ജു കരാറായ വാര്‍ത്തകള്‍ വരുകയും
Read Full Story
Read Full Story

No comments:
Post a Comment