കമലഹസന് ഇത് പ്രത്യേകതയുള്ള ഒരു ജന്മദിനം

Thursday, 7 November 2013

നവംബര്‍ 7, ഇന്ന് ഉലകനായകന്‍ കമല്‍ ഹസന്‍ അമ്പത്തിയൊമ്പതാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ അതിനൊരു പ്രത്യേകതയുണ്ട്. കമലിനൊപ്പം അദ്ദേഹത്തിന്റെ ആരാധകരും ഈ പിറന്നാല്‍ ദിവസം ആഘോഷിക്കുന്നത് വിശ്വരൂപത്തോടൊപ്പമാണ്. പിറന്നാളാഘോഷവുമായി ബന്ധപ്പെട്ട് വിശ്വരൂപം 2ന്റെ ട്രെയലര്‍ പുറത്തിറങ്ങി. കമല്‍ ഹസ്സന്റെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹം അഭിയിച്ച് അനശ്വരമാക്കിയ ചിത്രങ്ങളിലൂടെ. {photo-feature}

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog