കേരളത്തില്‍ തിയറ്ററുകളില്‍ നിന്ന് ഇപ്പോള്‍ പണം വാരുന്നത് അന്യഭാഷാ ചിത്രങ്ങള്‍. നൂറ്റി നാല്‍പതോളം ചിത്രങ്ങള്‍ ഈ വര്‍ഷം ഇറങ്ങിയെങ്കിലും അന്യഭാഷാ ചിത്രങ്ങളുമായി മല്‍സരിക്കേണ്ടി വരുമ്പോള്‍ മലയാള സിനിമകള്‍ പുറകോട്ടു പോകുകയാണ്. ദീപാവലിക്ക് മൂന്ന് തമിഴി ചിത്രങ്ങളും ഒരു ഹിന്ദി ചിത്രവും എത്തിയപ്പോഴേക്കും മലയാള സിനിമകളൊക്കെ തിയറ്ററുകളില്‍ നിന്നു പിന്‍മാറി. അന്യഭാഷാ ചിത്രങ്ങളോടുള്ള പേടി ഇനിയും മലയാള സിനിമയ്ക്കു
Read Full Story
Read Full Story

No comments:
Post a Comment