മലയാളത്തിലെ ആദ്യ ന്യൂജനറേഷന്‍ ബാല ചിത്രം

Saturday, 9 November 2013

നല്ല സിനിമകള്‍ ഇപ്പോള്‍ മലയാളത്തില്‍ അപൂര്‍വമായേ സംഭവിക്കാറുള്ളൂ. നല്ലതാണെന്നു തിരിച്ചറിഞ്ഞാല്‍ പരസ്യവാചകമൊന്നുമില്ലാതെ തന്നെ മലയാളി ആ സിനിമയെ നെഞ്ചേറ്റും. എന്നാല്‍ എത്ര കോടികള്‍ മുടക്കി നിര്‍മിച്ച്, കൂറ്റന്‍ പരസ്യവാചകങ്ങളും സൂപ്പര്‍താര സാന്നിധ്യമുണ്ടെങ്കിലും ചിത്രം വിജയിച്ചുകൊള്ളണമെന്നില്ല. അഞ്ചാംകഌസില്‍ പഠിക്കുന്നൊരു പയ്യന്റെ ലോകത്തിലൂടെ ചെറിയൊരു കഥ പറഞ്ഞ് ഫിലിപ്‌സ് ആന്‍ഡ് ദ മങ്കി പെന്‍ എന്ന ചിത്രം ഇപ്പോള്‍

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog