ശ്രുതിഹസന്റെ അനുഭവം: നടിമാര്‍ പ്രതികരിക്കുന്നു

Saturday, 23 November 2013

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തീരുന്നതേയില്ലെന്നതിന്റെ മറ്റൊരു ദൃഷ്ടാന്തമാണ് കഴിഞ്ഞ ദിവസം മുംബൈയിലെ വീട്ടില്‍ വച്ച് ഉലകനായകന്‍ കമല്‍ ഹസന്റെ മകളും തെന്നിന്ത്യന്‍ താരവുമായ ശ്രുതി ഹസനുണ്ടായ അനുഭവം. സ്ത്രീകള്‍ക്കെതിരയെയുള്ള അതിക്രമം എന്നതിനുപരി അത് ആരാധനമൂത്ത ഒരാളുടെ അപായ ശ്രമമായിരുന്നു. എങ്ങനെയായാലും ആ ആക്രമണത്തില്‍ നിന്ന് മനസ്സാന്നിധ്യം കൊണ്ട് ശ്രുതി രക്ഷപ്പെട്ടു. ഇത്തരം അനുഭവങ്ങളുണ്ടാകുന്നത് ഒരു ശ്രുതിഹസന് മാത്രമല്ല.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog