കല്യാണിന് വേണ്ടി പൃഥ്വിയും ധനുഷും

Saturday, 23 November 2013

മലയാളത്തിന്റെ യുവതാരം പൃഥ്വിരാജും തമിഴകത്തിന്റെ കൊലവെറി താരം ധനുഷും ഒന്നിച്ച് ഒരേവേദിയില്‍. കല്യാണ്‍ സില്‍ക്‌സിന്റെ അബുദബി ഷോറൂം ഉത്ഘാടനത്തിന് വേണ്ടിയാണ് രണ്ടു താരങ്ങളും ഒന്നിച്ചെത്തിയത്. നവംബര്‍ 21ന് വ്യാഴാഴ്ചയായിരുന്നു ഷോറൂം ഉത്ഘാടനം. വന്‍ജനാവലിയാണ് രണ്ടു താരങ്ങളെയും കാണാനായി ഉദ്ഘാടനവേദിയില്‍ എത്തിയിരുന്നത്. കല്യാണ്‍ സില്‍ക്‌സിന്റെ ബ്രാന്റ് അംബാസിഡറായ പൃഥ്വിരാജും അതിഥിയായി എത്തിയ ധനുഷും അബുദബിയില്‍ വച്ച് മാധ്യമങ്ങളെ കണ്ടു.{photo-feature}

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog