ഹിറ്റ്‌ലര്‍, ക്രോണിക് ബാച്ചലര്‍ എന്നീ മെഗാഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച കൂട്ടുകെട്ട് വീണ്ടുമെത്തുകയാണ്. അതേ ഹിറ്റ്‌മേക്കര്‍ സിദ്ദിഖും സൂപ്പര്‍താരം മമ്മൂട്ടിയും വീണ്ടും ഒരുമിക്കുന്നു. പതിവുപോലെ നര്‍മ്മം ചാലിച്ചൊരുക്കുന്ന ഒരു കുടുംബകഥയുമായിട്ടാണ് ഇവരെത്തുന്നത്. മമ്മൂട്ടിയും സിദ്ദിഖും വീണ്ടും ഒന്നിയ്ക്കുന്നുവെന്ന വാര്‍ത്ത കുറച്ചുനാളുകളായി പുറത്തുവന്നിട്ട്. ഇപ്പോള്‍ ഇവരുടെ മൂന്നാത്തെ ചിത്രത്തെക്കുറിച്ച് പല റിപ്പോര്‍ട്ടുകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍
Read Full Story
Read Full Story

No comments:
Post a Comment