എല്ലില്ലാത്ത നാക്കിന്റെ പേരില്‍ ചീഫ് വിപ്പ് പദവിയില്‍ നിന്ന് പിസി ജോര്‍ജിനെ പുറത്താക്കിയാല്‍ അദ്ദേഹം മുഖ്യപമന്ത്രി പദവിയിലിരിക്കും. ഹല്ല പിന്നെ! പക്ഷെ രാഷ്ട്രീയത്തിലല്ലെന്ന് മാത്രം. 'വികൃതിക്കുട്ടന്‍' എന്ന സിനിമയില്‍ ജോര്‍ജ് മുഖ്യമന്ത്രിയായി അഭിനയിക്കുന്ന കാര്യമാണ് പറയുന്നത്. സംഗീത് ലൂയ്‌സ് സംവിധാനം ചെയ്യുന്ന വികൃതിക്കുട്ടന്‍ എന്ന ചിത്രത്തില്‍ ഇടിവെട്ട് ഡയലോഗുകളെല്ലാം ഒറ്റ ടേക്കില്‍ ഓകെയാക്കുകയാണ് ജോര്‍ജ്.
Read Full Story
Read Full Story

No comments:
Post a Comment