ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ നസ്‌റിയ നസീമിന് പരിക്കേറ്റു. മലയാളത്തിന്റെ യുവനായകന്‍ ദുല്‍ഖറിന്റെ ആദ്യ തമിഴ് ചിത്രമായ വായ് മൂടി പേശുവോം എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് അപകടം. ബൈക്ക് ഓടിക്കുന്ന രംഗമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. ഡ്രൈവിങിനിടെ നിയന്ത്രണം വിട്ട് ബൈക്ക് മറിയുകയായിരുന്നു. ബൈക്കിനടിയില്‍പ്പെട്ട നസ്‌റിയയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. പരിക്ക്
Read Full Story
Read Full Story

No comments:
Post a Comment