ന്യൂജനറേഷന്റെയും മറ്റും കാറ്റ് തട്ടാത്ത കുറച്ച് നടന്മാര്‍ ഇപ്പോഴും മലയാള സിനിമയിലുണ്ട്. അതിന് ഉത്തമ ഉദാഹരണമാണ് ദിലീപും ജയറാമുമെല്ലാം. നിലവാരം അല്പം കുറഞ്ഞാലും കുടുംബത്തോടൊപ്പം പോയിരുന്ന് കാണാന്‍ കഴിയുന്നതുകൊണ്ട് മിക്ക കുടുംബ പ്രേക്ഷകരും ഇവരുടെ സിനിമകള്‍ അംഗീകരിക്കുന്നു. അടുത്തകാലത്ത് ദിലീപിന്റെ നാടോടി മന്നല്‍, ശൃംഗാരവേലന്‍ തുടങ്ങിയ ചിത്രങ്ങല്‍ വിജയ്ച്ചത് അതിനുള്ള ഉദാഹരണമാണ്. അതുപോലെ തന്നെയാണ് ജയറാമും.
Read Full Story
Read Full Story
No comments:
Post a Comment