മലയാളവും തമിഴകവും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് നേശന്‍ സംവിധാനം ചെയ്യുന്ന ജില്ലയെന്ന ചിത്രം. മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലും തമിഴകത്തിന്റെ ഇളയദളപതി വിജയും ഒന്നിയ്ക്കുന്നുവെന്നതുതന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. പ്രഖ്യാപിക്കപ്പെട്ടതുമുതല്‍ ഏറെ പ്രതീക്ഷകളുയര്‍ത്തുന്ന ചിത്രത്തിന്റെ വിതരണാവകാശം റെക്കോര്‍ഡ് തുകയ്ക്ക ്‌വിറ്റുപോയിരിക്കുകയാണ്. മേഖലകള്‍ തിരിച്ചാണ് വിതരണാവകാശം വിറ്റിരിക്കുന്നത്. സമീപകാലത്ത് ഒരു തമിഴ് ചിത്രത്തിനും ലഭിയ്ക്കാത്ത വന്‍തുകയാണ് നിര്‍മ്മാതാവ്
Read Full Story
Read Full Story
No comments:
Post a Comment