താരാധനകൂടിയാല്‍ എന്തും ചെയ്തുകളയുന്ന ആളുകളുടെ നമ്മുടെ നാട്ടില്‍. താരങ്ങളെപ്പോലെ വസ്ത്രധാരണം നടത്തുകയും അവരുപയോഗിക്കുന്ന തരത്തിലുള്ള വസ്തുക്കള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതുമുതല്‍ സ്വന്തം കീശയില്‍ നിന്നും പണമിറക്കി ഇഷ്ടതാരത്തിന്റെ ചിത്രം കാണാന്‍ തിയേറ്ററുകളില്‍ ആളെക്കൂട്ടുന്നവര്‍വരെയുണ്ട് ഇക്കൂട്ടത്തില്‍. സൂപ്പര്‍താരം മമ്മൂട്ടിയുടെ ആരാധകന്‍ അദ്ദേഹത്തോടുള്ള കടുത്ത ആരാധന വെളിവാക്കിയിരിക്കുന്നത് താരത്തിന്റെ ഭാഗ്യനമ്പര്‍ സ്വന്തം വാഹനത്തിനായി സ്വന്തമാക്കിക്കൊണ്ടാണ്. മമ്മൂട്ടി
Read Full Story
Read Full Story
No comments:
Post a Comment