നവംബര്‍ പതിനാലിന് വ്യാഴാഴ്ച മലയാളികള്‍ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുകയാണ്. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്റെ ഗീതാഞ്ജലിയും യുവസംവിധായകന്‍ വിനീത് ശ്രീനിവാസന്റെ തിരയും. മണിച്ചിത്രത്താഴിലെ പ്രധാന കഥാപാത്രങ്ങളെല്ലാം വീണ്ടുമൊന്നിയ്ക്കുന്ന ചിത്രമെന്ന നിലയ്ക്ക് ഗീതാഞ്ജലിയ്ക്ക് ഇതിനകം തന്നെ വലിയ പ്രചാരണമാണ് ലഭിയ്ക്കുന്നത്. അതേ സമയം തന്നെ തട്ടത്തിന്‍ മറയത്തിലൂടെ വലിയൊരു ഹിറ്റൊരുക്കിയ വിനീതിന്റെ ആദ്യ ത്രില്ലറായ തിര
Read Full Story
Read Full Story

No comments:
Post a Comment