താരങ്ങളെന്ന് പറയുമ്പോള്‍ അടിമുടി സൗന്ദര്യമാണ്. അവരെ പ്രായത്തിന്റെ ജരാനരകള്‍ ബാധിക്കില്ല, അല്ലെങ്കില്‍ ബാധിക്കരുത് എന്നാണ് വെപ്പ്. അതുകൊണ്ടുതന്നെയാണ് അറുപതുകളിലെത്തിയാലും താടിയും തലയും കറുപ്പിച്ച് അവര്‍ സുന്ദരന്മാരും സുന്ദരികളുമായി നമുക്ക് മുന്നില്‍ എത്തുന്നത്. നടന്മാരുടെ കാര്യത്തിലും നടിമാരുടെ കാര്യത്തിലും ഇതില്‍വലിയ വ്യത്യാസമൊന്നുമില്ല. യൗവ്വനത്തിലേതുപോലെതന്നെ അത് പിന്നിട്ടുകഴിഞ്ഞാലും ഒരുങ്ങിയൊരുങ്ങി അമ്പതിലും എന്തൊരു ലുക്ക് എന്ന് പറയിക്കാന്‍ ഇഷ്ടമില്ലാത്ത താരങ്ങള്‍ ആരുമുണ്ടാകില്ല.
Read Full Story
Read Full Story
No comments:
Post a Comment