മലയാള സിനിമയില്‍ സ്വന്തമായി ഉണ്ടാക്കിയെടുത്ത ശൈലിയുമായി വ്യത്യസ്തമായ പാതയില്‍ സഞ്ചരിക്കുന്ന സംവിധായകനാണ് വിനയന്‍. പലതരത്തിലുള്ള വിവാദങ്ങളില്‍ പലപ്പോഴും വിനയന്‍ താരമായി മാറാറുണ്ട്. പക്ഷേ ഇതൊന്നും കൃത്യമായ ഇടവേളകളില്‍ സിനിമകള്‍ ഒരുക്കുന്നതില്‍ നിന്നും വിനയനെ പിന്നോട്ട് വലിക്കാറില്ല. അത്ഭുതദീപ്, അതിശയന്‍, ഡ്രാക്കുള തുടങ്ങിയ പ്രത്യേകതള്‍ ഏറെയുള്ള ചിത്രങ്ങളെടുത്ത് കാണികളെ അതിശയിപ്പിച്ചിട്ടുള്ള വിനയന്‍ വീണ്ടുമൊരു ഫാന്റസി
Read Full Story
Read Full Story
No comments:
Post a Comment