മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തെ കുറിച്ചും വ്യക്തിജീവിതത്തെ കുറിച്ചും പ്രതിപാദിക്കുന്ന 'ഭാവദശരഥം' എന്ന ജീവചരിത്രം പ്രകാശനം ചെയ്തു. പുസ്തകത്തിന് അവതാരിക എഴുതിയത് മമ്മൂട്ടിയാണ്. മോഹന്‍ലാലിന്റെ ജീവിതം, ചലച്ചിത്രാനുഭവം, സംഗീതം, എഴുത്ത്, ലഫ്റ്റനന്റ് കേണല്‍ പദവി, സുകുമാര്‍ അഴിക്കോടുമായി ഉണ്ടായ വിവാദം തുടങ്ങി ലാല്‍ അഭിനയിച്ച ചില പ്രധാന കഥാപാത്രങ്ങളിലൂടെയുമാണ് പുസ്തകം സഞ്ചരിക്കുന്നത്. കേരള സംഗീത നാടക അക്കാദമി
Read Full Story
Read Full Story
No comments:
Post a Comment