മലയാളസിനിമയില്‍ ഇത് പ്രണയസാക്ഷാത്കാരങ്ങളുടെ കാലമാണ്. സിനിമയിലെ പ്രണയികളെല്ലാം വിവാഹിതരായിക്കൊണ്ടിരിക്കുകയാണ്. ന്യൂജനറേഷന്‍ സിനിമാക്കാരാണ് പ്രണയത്തിലും വിവാഹത്തിലുമെല്ലാം വലിയ വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. സംവിധായകന്‍ ആഷിക് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും പ്രണയവും വിവാഹവുമെല്ലാം വലിയ വാര്‍ത്തകളായിരുന്നു. രണ്ടുപേരും രണ്ടുമതത്തില്‍പ്പെട്ടവരാണ് എന്നതുകൊണ്ടുതന്നെയാകണം ഇവരുടെ പ്രണയവും വിവാഹവുമെല്ലാം വലിയ വാര്‍ത്തയായി മാറിയത്. ന്യൂജനറേഷന്‍ സംവിധായകരിലെ പ്രമുഖനായ സമീര്‍ താഹീറും പ്രണയത്തിന്റെ കാര്യത്തില്‍ പക്കാ
Read Full Story
Read Full Story
No comments:
Post a Comment