മലയാളസിനിമയില്‍ സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളേക്കാള്‍ ഗ്യാരണ്ടിയുള്ള ചിത്രങ്ങളായിരുന്നു ഒരുകാലത്ത് ഷക്കീല ചിത്രങ്ങള്‍. കുറേ വര്‍ഷങ്ങള്‍ കേരളത്തിലെ തീയേറ്ററുകളില്‍ പ്രണയത്തിന്റെയും രതിയുടെയും അഗ്നിപടര്‍ത്തിയ ഷക്കീല ഇന്ന് പഴയ ഷക്കീലയല്ല. ഇപ്പോള്‍ പഴയമട്ടിലുള്ള ചിത്രങ്ങളിലഭിനയിക്കാന്‍ തനിയ്ക്കിഷ്ടമല്ലെന്നാണ് ഷക്കീല പറയുന്നത്. വെറും ശരീരം എന്നതില്‍ക്കവിഞ്ഞ് ഒരു കലാകാരിയായി മാറാനാണ് താരത്തിനിപ്പോഴാഗ്രഹം. മുമ്പ് മലയാളത്തിലായിരുന്നു ഷക്കീലയുടെ ചിത്രങ്ങള്‍ പ്രധാനമായും ഒരുങ്ങിയിരുന്നത്.
Read Full Story
Read Full Story
No comments:
Post a Comment