തലപ്പാവ്, ഒഴിമുറി തുടങ്ങിയ ചിത്രങ്ങള്‍ കണ്ട് ഇത്രയും പ്രതിഭ ഉള്ളില്‍ വച്ചിട്ട് ഈ മധുപാല്‍ എന്തിനാണ് ഇത്രയും കാലം വില്ലനായും സഹനടനായുമെല്ലാം നടന്നതെന്ന് അതിശയിക്കാത്തവരുണ്ടാകില്ല. ആരെയും അതിശയിപ്പിക്കുന്ന വിധത്തിലാണ് മധുപാല്‍ എന്ന സംവിധായകന്‍ രണ്ട് ചിത്രങ്ങളിലൂടെയും തന്റെ പ്രതിഭ പ്രതിഫലിപ്പിച്ചത്. ഇതാ ഇപ്പോള്‍ ചെറിയൊരു ഇടവേളയ്ക്കുശേഷം സംവിധായകക്കുപ്പായമണിയാന്‍ മധുപാല്‍ വീണ്ടുമൊരുങ്ങുകയാണ്. അടുത്ത ചിത്രത്തില്‍ മധുപാല്‍ നായകനാക്കുന്നത് സൂപ്പര്‍താരം
Read Full Story
Read Full Story
No comments:
Post a Comment