പഴയകാല നടിമാരുടെയും പുതുമുഖങ്ങളുടെയും തെന്നിന്ത്യ താരങ്ങളുടെയും കാലമാണ് ഇപ്പോള്‍ മലയാള സിനിമയില്‍. മലയാളത്തില്‍ അവസരങ്ങള്‍ അധികവും ലഭിക്കുന്നത് പുതുമുഖങ്ങള്‍ക്കും തെലുങ്ക്, തമിഴ് കന്നട, ബോളിവുഡ് നടിമാര്‍ക്കുമാണ്. അതുകൊണ്ടെന്തായി കാവ്യ മാധവന്‍, മീരാ ജാസ്മിന്‍, ഭാവന തുടങ്ങിയ നടിമാര്‍ക്ക് വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ എന്ന കണക്കിലേക്ക് പോയി. മഖ്ബൂള്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രത്തിലും
Read Full Story
Read Full Story

No comments:
Post a Comment