ഈ അടുത്തകാലത്ത് എന്ന ചിത്രത്തിന് ശേഷം മുരളി ഗോപിയും അനൂപ് മേനോനും വീണ്ടും ഒന്നിയ്ക്കുന്നു. സുനില്‍ ലീനസിന്റെ കൊസറകൊള്ളി എന്ന ചിത്രത്തിലാണ് അനൂപും മുരളിയും വീണ്ടും ഒന്നിച്ചെത്തുന്നത്. എണ്‍പതുകളില്‍ ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ നടക്കുന്ന കഥയാണ് കൊസറകൊള്ളി പറയുന്നത്. ഇതൊരു സസ്‌പെന്‍സ് ത്രില്ലറായിരിക്കുമെന്നാണ് സംവിധായകന്‍ സുനില്‍ പറയുന്നത്. സാധാരണ സസ്‌പെന്‍സ് ത്രില്ലറുകളിലുള്ളതുപോലെ കേസന്വേഷണവും കോടതിയുമൊന്നും കൊസറകൊള്ളിയില്‍
Read Full Story
Read Full Story

No comments:
Post a Comment