ചുരുങ്ങിയ ചിത്രങ്ങളിലൂടെ മികച്ച സംവിധായകനെന്ന് പേരെടുത്ത ആഷിക് അബുവിന് സംവിധാനത്തില്‍ സ്വന്തമായൊരു ശൈലി രൂപപ്പെടുത്താനും കഴിഞ്ഞിട്ടുണ്ട്. ഇടുക്കി ഗോള്‍ഡ് എന്ന വ്യത്യസ്തയ ചിത്രത്തിന് ശേഷം ആഷിക് ഒരുക്കുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് ദിലീപാണ്. ഇതിന് മുമ്പ് ആഷിക് ഒരുക്കിയ പല ചിത്രങ്ങളിലും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍തന്നെയായിരുന്നു അണിയറജോലികളില്‍ പലതും ചെയ്തത്. അഞ്ചു സുന്ദരികള്‍ എന്ന
Read Full Story
Read Full Story

No comments:
Post a Comment