ഗോസിപ്പുകളെയെല്ലാം മൗനത്തിലൂടെ നേരിട്ട് നയന്‍താര വീണ്ടും ശക്തമായ വേഷങ്ങളിലൂടെ തിരിച്ചുവരാന്‍ ഒരുങ്ങുകയാണ്. മലയളത്തിലൊന്നു പോലും ഇല്ലെങ്കിലും 2013ല്‍ കൈനിറയെ ചിത്രങ്ങളാണ് താരത്തിന്. ഏറ്റെടുത്ത ചിത്രങ്ങളാകട്ടെ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുകയും ചെയ്തു. ഗോസിപ്പു കോളങ്ങളില്‍ നയന്‍താരയ്‌ക്കൊപ്പം ചേര്‍ത്ത് വയിച്ച പേരുകളിലൊന്ന് ആര്യയുടേതായിരുന്നു. അടുത്തിടെ രണ്ടു ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിക്കുക്കയും ചെയ്തു. ആരംഭം എന്ന അജിത്ത് ചിത്രത്തില്‍
Read Full Story
Read Full Story

No comments:
Post a Comment