അവളാ തട്ടമിട്ടാ ന്റെ മാഷേ....പിന്നെ ചുറ്റൂള്ളൊന്നും കാണാമ്പറ്റൂല്ല..' ഇഷാ തല്‍വാര്‍ തട്ടമിട്ടപ്പോള്‍ മലയാളികളെല്ലാം ഒന്നിച്ചു പറഞ്ഞു. അതുകൊണ്ടാണോ ഇഷയ്ക്ക് ആ തട്ടം അഴിക്കാന്‍ തോന്നാത്തത്. നായരു പയ്യന്‍ പ്രേമിക്കുന്ന ഉമ്മച്ചിക്കുട്ടിയായെത്തിയ ഇഷ, ബഷീറിന്റെ സുഹറയായി വീണ്ടും ആ തട്ടമിടുന്നു. അപ്പോള്‍ എല്ലാവര്‍ക്കും ഒരു ചോദ്യം, എന്താ തട്ടത്തിനോട് ഇത്ര വീക്ക്‌നസ്. എന്നാല്‍ ബാല്യകാല സഖി ഇഷ
Read Full Story
Read Full Story

No comments:
Post a Comment