മലയാളത്തിലെ യുവനടിമാരെല്ലാം വിവാഹത്തിന്റെ വക്കിലാണ്. പലരും വിവാഹിതരായി, ചിലരെല്ലാം ഉടന്‍ വിവാഹമുണ്ടാകുമെന്ന് പ്രഖ്യാപിച്ചും കഴിഞ്ഞു. എന്നാല്‍ ഇക്കൂട്ടത്തില്‍ വ്യത്യസ്തയാവുകയാണ് നടി മൈഥിലി. ജീവിതത്തില്‍ വിവാഹത്തിന് താന്‍ വലിയ പ്രാധാന്യം നല്‍കുന്നില്ലെന്നും നല്ല കഥാപാത്രങ്ങള്‍ക്കായി താന്‍ കാത്തിരിക്കുകയാണെന്നുമാണ് മൈഥിലി പറയുന്നത്. ഓരോ ചിത്രത്തിലും വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യാനാണ് തനിയ്ക്കാഗ്രഹമെന്നും വിവാഹമെല്ലാം അതുകഴിഞ്ഞു മതിയെന്നുമാണ് താരം
Read Full Story
Read Full Story

No comments:
Post a Comment