ഹിറ്റ്‌ലര്‍ മാധവന്‍കുട്ടി തിരിച്ചു വരുന്നില്ല!

Tuesday, 19 November 2013

ഹറ്റ്‌ലര്‍ മാധവന്‍ കുട്ടിയും സഹോദരിമാരും വീണ്ടും വരുന്നുണ്ടെന്ന് കരുതി വെള്ളമിറക്കിയ പൂവാലന്‍മാര്‍ ക്ഷമിക്കുക. മാധവന്‍കുട്ടിയും സഹോദരിമാരും വരുന്നില്ലെന്ന് സംവിധായകന്‍ അറിയിച്ചു. മമ്മൂട്ടിയെ നായകനാക്കി 1996 ല്‍ സിദ്ദിഖ് ഒരുക്കിയ ഹിറ്റ്‌ലറിന്റെ രണ്ടാം ഭാഗം വരുന്നെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്തയില്‍ കഴമ്പില്ലെന്ന് വ്യക്തമാക്കി സംവിധായകന്‍ സിദ്ദിഖ് രംഗത്ത് വന്നിരിക്കുകയാണ്. മമ്മൂട്ടിയും താനും ഒന്നിച്ച് വീണ്ടുമൊരു

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog