അടുത്തിടെ ഇറങ്ങിയ എണ്ണം പറഞ്ഞ ചിത്രങ്ങളില്‍ മികച്ച അഭിപ്രായം നേടിയ ഒന്നാണ് വിനീത് ശ്രീനിവാസന്റെ തിര. ആദ്യ ത്രില്ലര്‍ ചിത്രത്തിന്റെ വിജയം പ്രേക്ഷകര്‍ക്കൊപ്പം ആഘോഷിക്കുമ്പോള്‍ തന്നെ തിരയ്ക്ക് രണ്ടും മൂന്നും ഭാഗങ്ങള്‍ വരുമെന്ന് വിനീത് അറയിയിച്ചിരുന്നു. സിനിമയെ കുറിച്ച് ഒടുവില്‍ കേള്‍ക്കുന്നത് രണ്ടാം ഭാഗത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്നെന്നാണ്. തിരയുടെ മികച്ച വിജയത്തിന് ശേഷം ഒരു
Read Full Story
Read Full Story

No comments:
Post a Comment