ഗിമ്മിക്കുകള്‍ക്കൊണ്ടൊന്നും പ്രേക്ഷകര്‍ തിയറ്ററിലെത്തില്ല എന്നതിന്റെ തെളിവാണ് ജയറാം നായകനായ ജിഞ്ചര്‍, കുഞ്ചാക്കോ ബോബന്റെ കഥവീട് എന്നീ ചിത്രങ്ങളുടെ പരാജയം. ഷാജി കൈലാസ് സംവിധാനം ചെയ്ത ജിഞ്ചര്‍ ചിത്രീകരണം കഴിഞ്ഞ് ഏറെക്കാലമായെങ്കിലും റിലീസ് ചെയ്യാന്‍ കഴിയാതെ പെട്ടിയില്‍ കിടക്കുകയായിരുന്നു. തൊട്ടുമുന്‍പ് റിലീസ്‌ചെയ്ത ഇവരുടെ ചിത്രമായ മദിരാശിയുടെ പരാജയത്തോടെ ഷാജിയുടെ ചിത്രം വിതരണത്തിനെടുക്കാന്‍ ആരുമില്ലാതെ കിടക്കുകയായിരുന്നു. എന്നാല്‍ ഏറെ കഷ്ടപ്പെട്ട്
Read Full Story
Read Full Story

No comments:
Post a Comment