ജോണ്‍ ബ്രിട്ടാസ് നായകനാകുന്നു

Tuesday, 19 November 2013

കൈരളി ടിവി മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസും സിനിമയിലേക്ക്. മധു കൈതപ്രം സംവിധാനം ചെയ്യുന്ന ഇന്‍ ദ് സില്‍വര്‍ ലൈറ്റ് എന്ന ചിത്രത്തിലൂടെയാണ് ബ്രിട്ടാസ് സിനിമയില്‍ നായകനാകുന്നത്. പ്രശസ്ത നോവലിസ്റ്റ് സി.വി ബാലകൃഷ്ണനാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. പൂര്‍ണമായും വിദേശത്ത് ചിത്രീകരിക്കുന്ന ഇന്‍ ദ് സില്‍വര്‍ ലൈറ്റില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അഭിനയിക്കും.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog