മോഹന്‍ലാലിനെ നിരവധി ചിത്രങ്ങളില്‍ നായകനാക്കിയ രാജീവ്‌നാഥ് വീണ്ടുമൊരു ചിത്രമൊരുക്കുന്നു. ഇന്ദ്രജിത്ത്, നെടുമുടി, നൈല ഉഷ എന്നിവര്‍ ലാലിനൊപ്പം തുല്യ പ്രാധാന്യമുള്ള വേഷം അവതരിപ്പിക്കുന്ന ഈ ചിത്രം ദുബായ് പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്. സുധീപ്കുമാറിന്റെതാണ് കഥ. സുധീപും രാജീവ്‌നാഥും ചേര്‍ന്ന് തിരക്കഥയെഴുതുന്നു. അനൂപ് മേനോന്റെ തിരക്കഥയില്‍ ഒരുങ്ങിയ പകല്‍നക്ഷത്രങ്ങള്‍ ആണ് ലാലും രാജീവ്‌നാഥും ഒന്നിച്ച അവസാന ചിത്രം. ലാല്‍
Read Full Story
Read Full Story

No comments:
Post a Comment