എന്നെ വശീകരിക്കുന്ന ചെറുക്കനെ പ്രണയിക്കും;അമലപോള്‍

Tuesday, 19 November 2013

ആദ്യത്തെ പ്രണയം മറക്കാന്‍ കഴിയില്ലെന്ന് പറയുന്നത് സത്യമാണോ. എല്ലാവരുടെ കാര്യവും അറിയില്ല. എന്നാല്‍ തെന്നിന്ത്യന്‍ താരം അമല പോള്‍ തന്റെ ആദ്യ പ്രണയം ഇതുവരെ മറന്നിട്ടില്ല. ഒരു മൂന്നാം ക്ലാസുകാരിയുടെ പ്രണയം അമല ഓര്‍ത്തെടുത്തു പറയുന്നു. ആരു കണ്ടാലും കണ്ണേറും നാവേറും കൊള്ളുന്ന തൊട്ടടുത്ത വീട്ടിലെ നാലാം ക്ലാസ് പയ്യനോടാണ് അമലയ്ക്ക് ആദ്യമായി പ്രണയം തോന്നിയത്.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog