കാവ്യ സിംഗിനെ ഓര്‍മയില്ലേ? സോറി ടീച്ചര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ആരാധകരുടെ ഹരമായി മാറിയ കാവ്യ സിംഗിനെ. തെന്നിന്ത്യയുടെ വേലിക്കെട്ടുകള്‍ വിട്ട് കാവ്യ ബോളിവുഡിലേക്ക് ചെക്കേറാന്‍ ശ്രമം നടത്തുനു എന്നതാണ് ടോളിവുഡില്‍ നിന്നുള്ള വാര്‍ത്ത. ഓരോ വര്‍ഷവും ഏറ്റവും കൂടുതല്‍ നടിമാരെ അവതരിപ്പിക്കുന്ന ഇന്‍ഡസ്ട്രിയാണ് തെലുങ്ക്. തമിഴിലെയും തെലുങ്കിലേയും ആരാധകരെ കോരിത്തരിപ്പിച്ച ശേഷമാണ് കാവ്യ ബോളിവുഡിലേക്ക്
Read Full Story
Read Full Story

No comments:
Post a Comment