മലയാളത്തില്‍ വിഭവസമ്പന്നമായ രുചികള്‍ വിളമ്പിയ ഉസ്താദ് ഹോട്ടല്‍ തമിഴിലേക്ക്. മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ചെയ്ത വേഷം തമിഴിലെത്തുമ്പോള്‍ ചെയ്യുന്നത് ശിവാജി ഗണേഷന്റെ കൊച്ചുമകനും നടന്‍ പ്രഭുവിന്റെ മകനുമായ വിക്രം പ്രഭുവാണ്. 'തലപ്പക്കെട്ട്' എന്ന പേരില്‍ സത്യശിവനാണ് ഉസ്താദ് ഹോട്ടല് തമിഴിലെത്തിക്കുന്നത്. തിലകന്‍ ചെയ്ത കരീമിക്കക്കയുടെ വേഷം തമിഴിലെത്തുമ്പോള്‍ ആരുചെയ്യും എന്നത് തീരുമാനിച്ചിട്ടില്ല.
Read Full Story
Read Full Story

No comments:
Post a Comment